Skip to main content
ഹോം പേജ്
  • മേൽവിലാസം
  • നിയമങ്ങളും നയങ്ങളും
  • വനവകാശം
  • പ്രോജക്ടുകൾ
  • ഞങ്ങളേക്കുറിച്ച്
  • മുഖപത്രം
  • Log in
  • Log in
  1. ഹോം പേജ്

FRA 2006

വനവകാശം-2006

fra

പ്രാദേശികവും സാമൂഹികവും പരമ്പരാഗതവുമായ വൈവിധ്യങ്ങളെ ഉൾക്കൊണ്ട് ഭൂമിയിലും വനവിഭവങ്ങളിലും വ്യക്തിപരവും സാമൂഹികവുമായ ഗോത്രവര്ഗങ്ങളുടെ ഉപയോഗ പരിപാലന അവകാശങ്ങൾ സാധ്യമാക്കുക എന്നത് എക്കാലത്തെയും ഒരു സ്വപ്നമാണ്. വ്യക്തിപരവും സാമൂഹികവുമായ അവകാശ പുനഃസ്ഥാപനത്തോടൊപ്പം വനവിഭവങ്ങളുടെ സുസ്ഥിരമായ ഉപയോഗം , പരിപാലനം എന്നിവക്ക് ഊന്നൽ നൽകി, അതിൽ പ്രാദേശികമായ ഊരുകൂട്ടങ്ങൾക്കു പ്രധാന സ്ഥാനം നൽകി 2006 ൽ നിലവിൽവന്ന വനാവകാശ നിയമം 2006 ഒരുപക്ഷെ ഇന്ത്യയിലെ ഏറ്റവും ജനയാത്തപരമായ ഒരു നിയമമായിരിക്കും.

 

നിയമങ്ങളും ചട്ടങ്ങളും

laws

Forest Rights Act 2006

  The Scheduled Tribes and Other Traditional Forest Dwellers (Recognition of Forest Rights) Act, 2006 (ENGLISH)

  2006-ലെ പട്ടിക ഗോത്രവർഗ്ഗങ്ങളും മറ്റ് പരമ്പരാഗത വനവാസികളും (വനവകാശങ്ങൾ അംഗീകരിക്കാൻ ) ആക്ട് (മലയാളം)

Forest Rights Rules

  The Scheduled Tribes and Other Traditional Forest Dwellers (Recognition of Forest Rights) Rules,2012 (ENGLISH)

  The Scheduled Tribes and Other Traditional Forest Dwellers (Recognition of Forest Rights) Amendment Rules, 6th Sept, 2012 (English)(ENGLISH)

  The Scheduled Tribes and Other Traditional Forest Dwellers (Recognition of Forest Rights) Amendment Rules, 2012 Compiled(English)

  Forest Rights Act, 2006 Rules and Guidelines (English)

  വനാവകാശ നിയമവും സാമൂഹിക വനാവകാശ പരിപാലനവും (വനാവകാശ നിയമം 2006 ചട്ടം 2012. പ്രധാന ചോദ്യോത്തരം ഉൾപ്പെടെ )(മലയാളം )

  The Frequently Asked Questions on the Forest Rights ACT published by Ministry of Tribal Affairs, Govt. of India (English)

FRA-Register

English

 

മലയാളം

English

മലയാളം

English

മലയാളം